Skip to main content

ഗാന്ധിജയന്തി ആഘോഷം- രണ്ടാം ഘട്ടം

നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്മവര്ഷ ആഘോഷങ്ങളുടെ ഭാഗമായി ഞങ്ങളുടെ കോളേജിലും വിവിധ പരിപാടികൾ സംഖടിപ്പിക്കുകയുണ്ടായി. ഈ പരിപാടികളുടെ രണ്ടാം ഘട്ടം 17-02-2020 thingalaഞങ്ങളുടെ കോളേജിൽ വെച്ചു നടന്നു. Gandhian viws on peace and equality എന്ന വിഷയത്തെ മുൻനിർത്തി MLA കൂടിയായ ശ്രീ മുല്ലക്കര രത്നാകരൻ സാറിന്റെ നേതൃത്വത്തിൽ ഒരു സെമിനാർ നടക്കുകയുണ്ടായി.പ്രസ്തുത പരിപാടിയിൽ കോളേജിലെ വിവിധ ഡിപ്പാർട്മെന്റുകൾ അവതരിപ്പിച്ച poster presentation നടക്കുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.Physical science department ഇതിൽ രണ്ടാം സ്ഥാനത്തു എത്തുകയുണ്ടായി.
ഈ പരിപാടിയിലും ഹിമയോടൊപ്പം അവതാരിക ആകാൻ കഴിഞ്ഞത് വലിയ ഭാഗ്യം തന്നെയായി കരുതുന്നു 


Comments

Popular posts from this blog

Freshers Day

E content preperation