കൈരളി പൈതൃകം
ഒരു കേരളപ്പിറവി ദിനം കൂടി വരവായി. ആളും ആരാവരങ്ങളും ഇല്ലാതെ മലയാളനാടിന് ഒരു പിറന്നാൾ ദിനം കൂടി. ഞങ്ങളുടെ വിദ്യാലയവും ഈ ദിവസം സാങ്കേതികവിദ്യയുടെ സഹായത്തിൽ ആഘോഷിച്ചു. "കൈരളി പൈതൃകം" എന്നു നാമകരണം ചെയ്ത പരിപാടിയിൽ കോളേജ് യൂണിയൻ ചെയർമാൻ Fr Jobin അധ്യക്ഷനും NSS കോളേജ് അദ്ധ്യാപകൻ വിശിഷ്ടതിഥിയും ആയിരുന്നു പരിപാടിയുടെ ഭാഗമായി പച്ചമലയാളം, പ്രേശ്നോത്തരി, ഗാനമാധുരി മത്സരങ്ങൾ നടന്നു. പച്ചമലയാളം പരിപാടിയിൽ പങ്കെടുക്കാനും രണ്ടാം സ്ഥാനം നേടാനും കഴിഞ്ഞതിൽ വളരെ അധികം അഭിനമാനം തോന്നുന്നു. മാതൃഭാഷയിൽ 3 മിനിറ്റ് നേരം സമരിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷം തോന്നുന്നു. ഏവർക്കും കേരളപ്പിറവിദിനാശംസകൾ 🌹🌹🌹 പരിപാടികളിൽ വിജയികൾ ആയവർക്ക് അഭിനന്ദനങ്ങൾ പ്രേശ്നോത്തരി ഒന്നാം സ്‌ഥാനം:-Sangeetha, Annie രണ്ടാം സ്ഥാനം:-Athulya S Mohan, Anu Elizabeth Antony ഗാനമാധുരി ഒന്നാം സ്‌ഥാനം:-Sooryagayathri രണ്ടാം സ്ഥാനം:-Jenany Gopan മൂന്നാം സ്ഥാനം:-Geethu പച്ചമലയാളം ഒന്നാം സ്‌ഥാനം:-Nithin രണ്ടാം സ്ഥാനം:-Jeena Kunjumon മൂന്നാം സ്ഥാനം:-Sonia,Angana