വെബ്ബിനാർ - " ദേശീയ വിദ്യാഭ്യാസ നയം 2020"
നെഹ്‌റു യുവ കേന്ദ്രം, കൊല്ലം ഞങ്ങളുടെ കോളേജുമായി സഹകരിച്ചു കൊല്ലം ജില്ല കേന്ദ്രികരിച്ചു നടത്തിയ വെബ്ബിനാറിൽ പങ്കെടുത്തു. എന്താണ് പുതിയ വിദ്യാഭ്യാസനയം എന്തെന്നും സമീപ ഭാവിയിൽ ഈ രംഗത്ത് വരുവാൻ പോകുന്ന മാറ്റം എന്തെന്നും അറിയേണ്ടത് ഒരു അദ്ധ്യാപകവിദ്യാർത്ഥി എന്ന നിലയിൽ അറിഞ്ഞിരിക്കണ്ടത് വളരെ അനിവാര്യമായ കാര്യമാണ്. ഈ വെബ്ബിനാർ അതിന് ഏറെ സഹായക്കായി. ഞങ്ങളുടെ ബഹുമാനപെട്ട പ്രധാന അദ്ധ്യാപകൻ G.ROY സർ പ്രസ്തുത വിഷയത്തിൽ വളരെ വിശദമായി സംസാരിക്കുകയുണ്ടായി. അത് ഞങ്ങള്ക്ക് വളരെ ഉപകാരപ്പെടുകയും ചെയ്തു.

Comments
Post a Comment