ലോക വിദ്യാർത്ഥി ദിനം

 


ഇന്ന് october 15, ഇന്ത്യൻ ജനതയെ സ്വപ്നം കാണാൻ പഠിപ്പിച്ച Dr. A P J Abdul Kalam ന്റെ ജന്മദിവസം. ഇന്നേ ദിവസം ലോക വിദ്യാർത്ഥി ദിനമായി ആഘോഷിച്ചു വരുന്നു. ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായ അദ്ദേഹം 1931 october 15 ന് തമിഴ് നാട്ടിലെ രമേശ്വര്ത്താണ് ജനിച്ചത്.

ഈ വർഷത്തെ ആഘോഷങ്ങൾക് തിരഞ്ഞെടുത്തിരിക്കുന്ന വിഷയം-"Learning for planet    and peace" എന്നുള്ളതാണ്.

എല്ലവർക്കും ലോക വിദ്യാർത്ഥി ദിന ആശംസകൾ. ഒപ്പം കലാം സാറിന്റെ ഓർമ്മകൾക്കു മുൻപിൽ പ്രണാമം

                🌹🌹🌹🌹🌹🌹




Comments

Popular posts from this blog

UN day competition

E content preperation