മലയാളത്തിന്റെ പ്രിയ കവിക്ക് വിട

 




ലളിതമായ ശൈലിയിൽ കവിതകളും ലേകനങ്ങളും കൊണ്ട് മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ വ്യക്തിത്വം ആണ് അക്കിത്തം എന്ന് അറിയപ്പെടുന്ന അക്കിത്തം അച്യുതൻ നമ്പൂതിരി. ജ്ഞാപീഠം, പദ്മശ്രീ, എഴുത്തച്ഛൻ പുരസ്‌കാരം കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയ അദ്ദേഹം ഇന്നേ ദിവസം ലോകത്തോട് വിട് പറഞ്ഞു 

Comments

Popular posts from this blog

UN day competition

E content preperation