ഗാന്ധിജയന്തി ആഘോഷം -ഒന്നാം ഘട്ടം
നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്മവര്ഷ ആഘോഷങ്ങളുടെ ഭാഗമായി ഞങ്ങളുടെ കോളേജിലും വിവിധ പരിപാടികൾ സംഖടിപ്പിക്കുകയുണ്ടായി. 07-02-2020 വെള്ളിയാഴ്ച ഞങ്ങളുടെ കോളേജിൽ വെച്ചു ഗാന്ധിയൻ ആശയങ്ങളും മതനിരപേക്ഷതയും എന്ന വിഷയത്തെ മുൻനിർത്തി കേരള സാഹിത്യ അക്കാദമി അംഗവും ശാസ്താംകോട്ട DB college പ്രിൻസിപ്പൽ കൂടിയായ Dr. C Unnikrishnan സാറിന്റെ നേതൃത്വത്തിൽ ഒരു സെമിനാർ നടക്കുകയുണ്ടായി.പ്രസ്തുത പരിപാടിയിൽ കോളേജ് മാനേജർ വെരി.റവ.സക്കറിയ റമ്പാച്ചൻ ഗാന്ധി ഫോട്ടോ അനാച്ഛാദനം നടത്തുകയും ചെയ്തു
ഞാനും സംഗീതയും ആണ് പരിപാടിയുടെ അവതരണം നടത്തിയത്. പ്രോഗ്രാമിന്റെ അവതാരിക ആകാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു 😊😊😊😊😊.
ഞാനും സംഗീതയും ആണ് പരിപാടിയുടെ അവതരണം നടത്തിയത്. പ്രോഗ്രാമിന്റെ അവതാരിക ആകാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു 😊😊😊😊😊.


Comments
Post a Comment